Challenger App

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ ഓക്സിജൻ വാതകത്തിന്റെ വ്യാപ്‌തം എത്ര ?

A20.95%

B15.02%

C10%

D8%

Answer:

A. 20.95%

Read Explanation:

അന്തരീക്ഷ വായുവിലെ വാതകങ്ങളും അവയുടെ വ്യാപ്തവും:

  • നൈട്രജൻ - 78.08%
  • ഓക്സിജൻ - 20.95%
  • ആർഗൺ-0.93%
  • കാർബൺ ഡയോക്സൈഡ്-0.036%
  • നിയോൺ-0.002%
  • ഹീലിയം-0.0005%
  • ക്രിപ്റ്റോൺ-0.001%
  • സിനോൺ-0.000009%
  • ഹൈഡ്രജൻ-0.00005%

Related Questions:

ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന് മുമ്പുതന്നെ സൗരോർജത്തിന്റെ കുറെ ഭാഗം പ്രതിഫലിച്ച് ശൂന്യാകാശത്തേക്കു തന്നെ തിരിച്ചു പോകുന്നു. പ്രതിഫലിച്ചു പോകുന്ന വികിരണത്തിന്റെ തോതിനെ എന്താണ് വിളിക്കുന്നത്?
ഇൻസൊലേഷൻ എന്തിനെ സൂചിപ്പിക്കുന്നു.?
ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും ദൈർഘ്യമേറിയ പകലും രാത്രിയും ഉള്ളത്?
ദിവസങ്ങൾ ഏറ്റവും ദൈർഘ്യമേറിയത്:
വായുവിന്റെ എൻവലപ്പ് ..... എന്ന് വിളിക്കുന്നു.