App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ നൈട്രജന്റെ വ്യാപ്തം ഏകദേശം എത്ര ശതമാനം?

A78.08

B21

C0.04%

D0.001%

Answer:

A. 78.08

Read Explanation:

അന്തരീക്ഷ വായുവിലെ വാതകങ്ങളും അവയുടെ വ്യാപ്തവും: നൈട്രജൻ - 78.08% ഓക്സിജൻ - 20.95% ആർഗൺ-0.93% കാർബൺ ഡയോക്സൈഡ്-0.04% നിയോൺ-0.002% ഹീലിയം-0.0005% ക്രിപ്റ്റോൺ-0.001% ഹൈഡ്രജൻ-0.00005% സിനോൺ-0.000009%


Related Questions:

ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

  1. ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
  2. ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
  3. ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
  4. മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു

    അന്തരീക്ഷത്തിലെ പ്രധാന ഘടകമായ ഓസോൺ പാളിയെക്കുറിച്ച് നൽകിയിരിക്കുന്ന തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

    1. ഭൗമോപരിതലത്തിൽ നിന്ന് 5 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗത്താണ് ഓസോൺ പാളി കണ്ടുവരുന്നത്
    2. സൂര്യനിൽനിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്.
    3. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ (O3) ചേർന്ന ഒരു തന്മാത്രയാണ് ഓസോൺ
      ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച ഗ്രീക്ക് തത്വചിന്തകൻ ?
      50000 ഹെക്ടർ വരുന്ന നീർത്തടങ്ങളെ എന്ത് പറയുന്നു ?
      ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് സമയ വ്യത്യാസം ഏകദേശം