App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മലിനീകാരികൾ എത്ര തരം ?

A1

B2

C3

D4

Answer:

B. 2

Read Explanation:

1. വയബിൾ (ഉദാ: ബാക്റ്റീരിയ ) 2. നോൺ വയബിൾ (ഉദാ: സിമന്റ് പൊടി)


Related Questions:

താഴെ പറയുന്നവയിൽ നിന്ന് വിഘടിപ്പിക്കാവുന്ന മലിനീകരണം തിരിച്ചറിയുക.?
താഴെ കൊടുത്തവയിൽ നിന്നും പാർട്ടിക്കുലേറ്റ് മലിനീകരണം അല്ലാത്തത് തിരഞ്ഞെടുക്കുക:
ഇന്ത്യയിലെ ഏത് ചരിത്ര സ്മാരകമാണ് അമ്ലമഴ കാരണം നാശത്തിന് വിധേയമായത് ?
വ്യാവസായിക ഖര മാലിന്യങ്ങളിൽ അജീർണമായ മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് :
മഴവെള്ളം എത്ര PH ന് താഴേക്ക് പോകുമ്പോഴാണ് അമ്ലമഴ എന്ന് പറയുന്നത് ?