App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിൽ അളവിൽ കൂടുതലുള്ള മാരകവാതകങ്ങളെ ചെറുക്കുന്നതിനും ഹരിതഗൃഹ വാതകങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി കേരള സർക്കാർ അവതരിപ്പിക്കുന്ന പദ്ധതി ഏതാണ് ?

Aഗ്രീൻ എനർജി മിഷൻ

Bനെറ്റ് സീറോ എമിഷൻ

Cനെറ്റ് ന്യൂട്രൽ എമിഷൻ

Dനോ എമിഷൻ ക്യാമ്പയിൻ

Answer:

B. നെറ്റ് സീറോ എമിഷൻ


Related Questions:

സപ്ലൈക്കോയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി നിർമ്മിച്ച ഫീഡ് സപ്ലൈക്കോ , ട്രാക്ക് സപ്ലൈക്കോ എന്നി മൊബൈൽ ആപ്പുകൾ പുറത്തിറക്കിയത് ആരാണ് ?
"നല്ലത് വാങ്ങാം നന്മ ചെയ്യാം" എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
കിടപ്പുരോഗികളുടെയും ആശുപത്രിയിൽ എത്താൻ കഴിയാത്തവരുടെയും വീട്ടിൽ എത്തി പരിചരിക്കുന്ന ആരോഗ്യ സർവ്വകലാശാലയുടെ പദ്ധതി ?
അടുത്തിടെ ലോകബാങ്കിൻ്റെ അനുമതി ലഭിച്ച കേരള കൃഷി വകുപ്പിൻ്റെ പദ്ധതി ഏത് ?