App Logo

No.1 PSC Learning App

1M+ Downloads
വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി പട്ടികവര്‍ഗവികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aസവാരി

Bവിദ്യാവാഹിനി

Cസഞ്ചാരി

Dസ്കൂൾ യാത്ര

Answer:

B. വിദ്യാവാഹിനി

Read Explanation:

  • ഗോത്ര സാരഥി പദ്ധതി പദ്ധതി ഇനിമുതൽ വിദ്യാവാഹിനി എന്ന് അറിയപ്പെടും
  • പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ സ്കൂ​ളി​ൽ പോ​യ്​​വ​രാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​വ​ന്ന ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി ഇ​നി​മു​ത​ൽ വി​ദ്യാ​വാ​ഹി​നി. 2023-24 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ലാ​ണ് പ​ദ്ധ​തി പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യാ​ൻ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. 
  • പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​നും അ​വ​രെ പ​ഠ​ന​ത്തി​ൽ കൂ​ടു​ത​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രാ​ക്കി മാ​റ്റാ​നു​മാ​യി വാ​സ​സ്ഥ​ല​ത്തു​നി​ന്ന്​ സ്കൂ​ളു​ക​ളി​ൽ പോ​യ്​​വ​രാ​ൻ യാ​ത്ര സൗ​ക​ര്യ​മൊ​രു​ക്കി ന​ൽ​കു​ന്ന ഗോ​ത്ര സാ​ര​ഥി 2013-14 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ലാ​ണ് ആ​രം​ഭി​ച്ച​ത്. 

Related Questions:

കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത് ആര്?
വിദ്യാർത്ഥികളിൽ ശുചിത്വസംസ്‌കാരം രൂപപ്പെടുത്താനും മാലിന്യ സംസ്‌കരണ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ?
യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?
ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?