അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നത് ആരാണ് ?
Aമഴ
Bസസ്യങ്ങൾ
Cകാറ്റ്
Dമൃഗങ്ങൾ
Answer:
B. സസ്യങ്ങൾ
Read Explanation:
ഓക്സിജന്റെ അളവ്സ്ഥിരമായിനിലനിർത്തുന്നതിൽ സസ്യങ്ങൾക്കുള്ളപങ്ക്:
അന്തരീക്ഷവായുവിലെ CO2 വലിച്ചെടുത്തു വേരുകൾ ആഗിരണം ചെയ്യുന്ന ജലവുമായി സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ സംയോജിപ്പിച്ചു സസ്യങ്ങളിലെ ഹരിതകണങ്ങൾ അന്നജം നിർമ്മിക്കുന്നു.
ഇതിന്റെ ഫലമായി ഓക്സിജൻ പുറത്തു വിടുന്നു.
അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് സ്ഥിരമായി നിലനിർത്തുന്നത് ഈ പ്രവർത്തനമാണ്.