അപൂരിത എണ്ണകളെ പൂരിതമാക്കുന്നതിന് --- ഉപയോഗപ്പെടുത്തുന്നു.Aനൈട്രജൻBകാർബൺCഓക്സിജൻDഹൈഡ്രജൻAnswer: D. ഹൈഡ്രജൻ Read Explanation: ഹൈഡ്രജന്റെ ചില ഉപയോഗങ്ങൾ: അമോണിയ, മെതനോൾ എന്നിവയുടെ വ്യാവസായിക നിർമാണത്തിന് അപൂരിത എണ്ണകളെ പൂരിതമാക്കുന്നതിന് ഇന്ധനമായി Read more in App