Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവക രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് പ്രയോഗിക്കുന്ന മർദത്തിന് എന്ത് സംഭവിക്കുന്നു?

Aകുറയും

Bഅതേപോലെ തന്നെ തുടരും

Cആദ്യം കൂടും പിന്നെ കുറയും

Dകൂടും

Answer:

D. കൂടും

Read Explanation:

  • ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കു വ്യാപക മർദമാണ്, ദ്രാവകമർദം.

  • ദ്രാവകങ്ങൾ അത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ എല്ലാ വശങ്ങളിലേക്കും, ബലം പ്രയോഗിക്കുന്നുണ്ട്.

  • ദ്രാവക രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച്, ആ പ്രയോഗിക്കുന്ന മർദവും കൂടുന്നു.


Related Questions:

ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിൽ, ആകെ ലംബബലം എന്തിന് തുല്യമാണ്?
സമുദ്രനിരപ്പിൽ, 1 atm-ന് തുല്യമായ മെർക്കുറിയുടെ ഉയരം എത്ര സെന്റിമീറ്ററാണ് ?
അന്തരീക്ഷ മർദ്ദത്തിൽ വെള്ളം 100°C ൽ തിളയ്ക്കുന്നു. മർദ്ദം കുറഞ്ഞാൽ അത് ?
താഴെ പറയുന്നവയില്‍ ആപേക്ഷിക സാന്ദ്രതയുടെ പ്രത്യേകത ഏത്?
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?