അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (International Atomic Energy Agency).
- ആണവോർജ്ജത്തിന്റെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടനയിലെ രാഷ്ട്രങ്ങൾ ചേർന്ന് രൂപം നൽകിയ സംഘടന
- രൂപീകരിച്ച വർഷം - 1957
- ആസ്ഥാനം - വിയന്ന, ഓസ്ട്രിയ
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മുഖ്യ ലക്ഷ്യങ്ങൾ ഇവയാണ്:
- ആണവോർജ്ജത്തിന്റെ ഗവേഷണം, പ്രയോഗം എന്നിവയെ നിയന്ത്രിക്കുക
- ആണവോർജജം സമധാനപരമായ ആവശ്യങ്ങളിലേക്കു വഴിതിരിച്ചുവിടുക
- ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുക