Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ടിലൂടെ പുറത്താക്കപ്പെട്ട താരം ആര് ?

Aകുശാൽ പെരേര

Bഎയ്ഞ്ചലോ മാത്യൂസ്

Cചരിത് അസലങ്ക

Dമഹീഷ് തീഷണ

Answer:

B. എയ്ഞ്ചലോ മാത്യൂസ്

Read Explanation:

• ശ്രീലങ്കയുടെ താരം ആണ് എയ്ഞ്ചലോ മാത്യൂസ് • ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് ഈ പുറത്താകൽ • ടൈംഡ് ഔട്ട് - ഒരു ബാറ്റർ പുറത്തായതിനുശേഷം അടുത്ത ബാറ്റർ 2 മിനിറ്റിനുള്ളിൽ മത്സരം തുടരുന്നതിന് തയ്യാറാകാതെ ഇരുന്നാൽ അദ്ദേഹത്തെ പുറത്താക്കാൻ അമ്പയറിനുള്ള അധികാരം


Related Questions:

Which team is the second highest winning FIFA World Cup ?

  1. Italy
  2. Germany
  3. Argentina
  4. England
    2021-ലെ യുവേഫ യൂറോപ്പ ലീഗ് കിരീടം നേടിയ ക്ലബ് ?
    2028 ലെ സമ്മർ ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?
    2024 ലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?
    Queen's baton relay is related to what ?