ഇന്ത്യയുടെ ആദ്യത്തെ ഗ്രാന്റ് മാസ്റ്റർ ?Aഅഭിമന്യു മിശ്രBവിശ്വനാഥൻ ആനന്ദ്Cകൃഷ്ണൻ ശശികിരൺDപരിമർജൻ നേഗിAnswer: B. വിശ്വനാഥൻ ആനന്ദ് Read Explanation: വിശ്വനാഥൻ ആനന്ദ് ഇന്ത്യയുടെ പ്രഥമ ലോക ചെസ് ചാമ്പ്യൻ ഇന്ത്യയുടെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വ്യക്തി ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ. ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ. Read more in App