App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) പ്രസിഡൻറായി നിയമിതനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?

Aഡേവിഡ് മോർഗൻ

Bസഹീർ അബ്ബാസ്

Cസൗരവ് ഗാംഗുലി

Dജയ് ഷാ

Answer:

D. ജയ് ഷാ

Read Explanation:

• 35-ാമത്തെ വയസിലാണ് ജയ് ഷാ ഐസിസി പ്രസിഡൻറ് സ്ഥാനത്ത് എത്തുന്നത് • ICC പ്രസിഡൻറ് ആകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ • ICC പ്രസിഡൻറ് സ്ഥാനം വഹിച്ചിട്ടുള്ള മുൻ ഇന്ത്യക്കാർ - ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, N ശ്രീനിവാസൻ, ശശാങ്ക് മനോഹർ


Related Questions:

മൈക്കൽ ഷൂമാക്കർ കാർ റെയ്സിംഗിൽ നിന്നും വിരമിച്ച വർഷം ?
ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് -2023 ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?
2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :
ഫോർമുല വൺ കാറോട്ട മത്സരമായ മയാമി ഗ്രാൻഡ്പ്രിയിൽ ജേതാവായത്?

2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. ദിവ്യാ ദേശ്‌മുഖ്
  2. വന്തിക അഗർവാൾ
  3. R വൈശാലി
  4. D ഹരിക
  5. താനിയ സച്‌ദേവ്