App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ട്രാൻസ്‌ജെൻഡർ ദിനം ?

Aഫെബ്രുവരി 18

Bഏപ്രിൽ 1

Cജൂൺ 16

Dമാർച്ച് 31

Answer:

D. മാർച്ച് 31

Read Explanation:

ട്രാൻസ്‌ജെൻഡറുകൾ നേരിടുന്ന വിവേചനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി എല്ലാ വർഷവും മാർച്ച് 31ന് International Transgender Day of Visibility (TDOV) ദിനമായി ആചരിക്കുന്നു. ആദ്യത്തെ അന്തർദേശീയ ട്രാൻസ്‌ജെൻഡർ ഡേ ഓഫ് വിസിബിലിറ്റി ആചരിച്ചത് - 2009 മാർച്ച് 31-ന് ഈ ദിനത്തെ അംഗീകരിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 2021 മാർച്ച് 31ന് , ട്രാൻസ്‌ജെൻഡർ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.എസ് ആസ്ഥാനമായുള്ള ട്രാൻസ് സ്റ്റുഡന്റ് എജ്യുക്കേഷണൽ റിസോഴ്‌സസ് എന്ന യൂത്ത് അഡ്വക്കസി ഓർഗനൈസേഷനാണ് ഇതിന് നേതൃത്വം നൽകുന്നത്.


Related Questions:

ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?
അന്താരാഷ്ട്ര യോഗാ ദിനം എന്നാണ്
Yearly celebration of a date or an event:
ലോക വയോജന ദിനം ?
2023 ലെ ലോക ഹൃദയ ദിനത്തിൻറെ പ്രമേയം ?