App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര നെൽസൺ മണ്ടേല ദിനം ?

Aഒക്ടോബർ 22

Bജൂലൈ 18

Cജനുവരി 22

Dമാർച്ച് 27

Answer:

B. ജൂലൈ 18

Read Explanation:

നെൽസൺ മണ്ടേലയുടെ ബഹുമാനാർത്ഥം ആഘോഷിക്കുന്ന ഒരു അന്താരാഷ്ട്രദിനമാണ് മണ്ടേല ദിനം അല്ലെങ്കിൽ നെൽസൺ മണ്ടേല ദിനം. മണ്ടേലയുടെ ജന്മദിനമായ ജൂലായ് 18 നാണ് മണ്ടേലദിനം ആഘോഷിക്കുന്നത്. 2009 ലാണ് ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി ആഘോഷിച്ചുതുടങ്ങിയത്.


Related Questions:

'മോൾ' ദീനമായി ആചരിക്കുന്ന ദിവസം :-
ലോക മാതൃഭാഷാദിനം എന്ന് ?
ലോക പരിസ്ഥിതി ദിനം 2024-ന് ശരിയായ തീം തിരഞ്ഞെടുക്കുക :
മലാലാ ദിനമായി ആചരിക്കുന്നതെന്ന്?
അന്താരാഷ്ട്ര സാക്ഷരതാദിനം ?