App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര പുസ്തകോത്സവം സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പദ്ധതി ഏത് ?

Aഎൻ്റെ മലയാളം

Bഅക്ഷരമുറ്റം

Cഓരോ വീട്ടിലും മലയാളം

Dമലയാള കുടുംബം

Answer:

C. ഓരോ വീട്ടിലും മലയാളം

Read Explanation:

• മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഓരോ വീട്ടിലും മലയാളം എന്ന പേരിൽ പദ്ധതി ആരംഭിച്ചത്


Related Questions:

' കേരളം - മണ്ണും മനുഷ്യരും ' എന്ന കൃതി ആരുടെയാണ് ?
കേരളത്തിലെ ആദ്യത്തെ സംഗീത നാടകം?
കുമാരനാശാൻ്റെ ജീവിതത്തെ ആസ്പദമാക്കി "അവനിവാഴ്വ് കിനാവ്" എന്ന പേരിൽ നോവൽ എഴുതിയത് ?
ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
കാളിദാസന്റെ ഏത് കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കു ന്നത്?