Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമായ "ആക്‌സിയം മിഷൻ-4" ൻ്റെ ഭാഗമാകുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ?

Aശുഭാംശു ശുക്ല

Bരാജാചാരി

Cഅജിത് കൃഷ്ണൻ

Dഅംഗത് പ്രതാപ്

Answer:

A. ശുഭാംശു ശുക്ല

Read Explanation:

• ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യ-യു എസ് സംയുക്ത ദൗത്യത്തിൻ്റെ ഭാഗമായി അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസിയായ ആക്‌സിയോം സ്പേസ് നടത്തുന്ന ദൗത്യത്തിലാണ് ശുഭാംശു ശുക്ല ഭാഗമാകുന്നത് • ആക്‌സിയോം 4 ദൗത്യത്തിൻ്റെ ഭാഗമാകുന്നവർ - പെഗ്ഗി വിറ്റ്‌സൺ (യു എസ് എ), ശുഭാംശു ശുക്ല (ഇന്ത്യ), സ്ലാവോസ് ഉസ്‌നസ്‌കി (പോളണ്ട്), ടിബോർ കാപ്പു (ഹംഗറി) • ബഹിരാകാശ യാത്രയിലെ പ്രൈം മിഷൻ പൈലറ്റാണ് ശുഭാംശു ശുക്ല • ബാക്കപ്പ് പൈലറ്റായി ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ - പ്രശാന്ത് ബാലകൃഷ്ണൻ നായർ • ആക്‌സിയം മിഷൻ 4 ദൗത്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ബഹിരാകാശ പേടകം - സ്പേസ് എക്സ് ക്രൂ ഡ്രാഗൺ


Related Questions:

Antrix Corporation Ltd. established in ?
ചാന്ദ്രയാൻ I ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ ആണ് അണ്ണാദുരൈ, എന്നാൽ ചാന്ദ്രയാൻ III ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ :
ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?
അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസും ബുച്ച്വിൽമോറും മടക്കയാത്രയ്ക്ക് ഉപയോഗിച്ച ബഹിരാകാശ പേടകത്തിന്റെ പേരെന്ത്?
ISRO യുടെ ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ISTRAC ൻ്റെ ഡയറക്റ്ററായി നിയമിതനായ മലയാളി ?