App Logo

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര്യമായി ടാർഗെറ്റു ചെയ്യാവുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ഘടിപ്പിച്ച ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ഏത് ?

Aഅഗ്നി 5

Bപൃഥ്വി 1

Cധനുഷ്

Dഅഗ്നി

Answer:

A. അഗ്നി 5

Read Explanation:

അഗ്നി 5

  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മള്‍ട്ടിപ്പിള്‍ ഇന്‍ഡിപ്പന്റന്‍ഡ്‌ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍ (എം.ഐ.ആര്‍.വി.)
  • ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാനും വ്യത്യസ്ത ലക്ഷ്യങ്ങളെ ടാർഗറ്റ് ചെയ്ത് ആക്രമിക്കാനും ശേഷിയുള്ള മിസ്സൈൽ
  • വികസിപ്പിച്ചത് : DRDO
  • അഗ്നി 5 വികസിപ്പിച്ചെടുത്ത മിഷൻ : 'മിഷൻ ദിവ്യാസ്ത്ര'
  • വിവിധ ലക്ഷ്യങ്ങളില്‍ പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുന്നതാണ് എം.ഐ.ആര്‍.വി. സാങ്കേതികവിദ്യയുടെ പ്രത്യേകത.
  • അഗ്നി-5ന്റെ പരീക്ഷണവിജയത്തോടെ എം.ഐ.ആര്‍.വി സാങ്കേതികവിദ്യ സ്വന്തമായുള്ള യു.എസ്., യു.കെ., റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുള്‍പ്പെട്ട സംഘത്തില്‍ ഇന്ത്യയും ഇടംനേടി



Related Questions:

ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങൾ വരെ അയക്കാൻ കഴിയുന്ന റോക്കറ്റ് ഏത് ?
ചന്ദ്രയാൻ2 വിക്ഷേപിച്ച റോക്കറ്റ് ഏതാണ് ?
Who is the project director of Aditya L1, India's first space based observatory class solar mission ?
2023 ജനുവരിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സ് ISRO യ്ക്ക് കൈമാറിയ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ L 1 ലേക്കുള്ള പ്രധാന പേലോഡ് ഏതാണ് ?
ഐ എസ് ആർ ഓ യുടെ വാണിജ്യ വിഭാഗം ആയ "ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്" നിർമ്മിച്ച ആശയവിനിമയ ഉപഗ്രഹം ഏത് ?