App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം എന്നാണ്

Aജൂലൈ 21

Bജൂലൈ 3

Cജൂൺ 12

Dമാർച്ച് 5

Answer:

C. ജൂൺ 12

Read Explanation:

ബാലവേല വിരുദ്ധ ദിനം (World Day gainst Child Labour) ജൂൺ 12 അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ആഹ്വാനപ്രകാരമാണ് ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത് ബാലവേല വിരുദ്ധ ദിനമായി ജൂൺ 12 ആദ്യമായി ആചരിച്ച വർഷം 2002 ആണ്

Related Questions:

ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :
ഒരു ശമ്പള കമ്മീഷൻ അതിൻറെ സമ്പൂർണ്ണ അർത്ഥത്തിൽ നിലവിൽ വന്ന വർഷം?
നിലവിലെ കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ?
കേരളത്തിന്റെ ആകെ വിസ്തൃതിയിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭൂമി?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ വന്ന കമ്മീഷന്റെ തിയ്യതി?