App Logo

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര മാതൃഭാഷാ ദിനം ?

Aഫെബ്രുവരി 21

Bജൂലായ് 20

Cമാർച്ച് 21

Dഫെബ്രുവരി 20

Answer:

A. ഫെബ്രുവരി 21

Read Explanation:

• 1999ൽ യുനെസ്‌കോ (UNESCO) എന്ന യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (United Nations Educational, Scientific and Cultural Organization) ജനറല്‍ കോണ്‍ഫറന്‍സിലാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. • ആദ്യത്തെ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിച്ചത് - 2000 • ഇതിനായി മുന്‍കൈയെടുത്ത രാജ്യം - ബംഗ്ലാദേശ് • 2022ലെ പ്രമേയം - "ബഹുഭാഷാ പഠനത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം: വെല്ലുവിളികളും അവസരങ്ങളും " (Using technology for multilingual learning: Challenges and opportunities)


Related Questions:

ലോകാ സുനാമി ബോധവൽക്കരണ ദിനമായി ആചരിക്കുന്നത് എന്ന് ?
Ozone Day is on
മാതൃ ഭാഷ ദിനം എന്നാണ് ?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
2024 ലെ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൻ്റെ പ്രമേയം എന്ത് ?