Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

Aജൂൺ 26

Bജൂൺ 30

Cജൂൺ 27

Dജൂൺ 28

Answer:

A. ജൂൺ 26

Read Explanation:

  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം - ജൂൺ 26

  • 1987 ൽ UN പ്രഖ്യാപിച്ചു

  • 1989 മുതൽ ആചരിച്ചു വരുന്നു

  • 2024 ലെ പ്രമേയം - 'കണ്ടെത്തലുകൾ വ്യക്തമാണ് ,പ്രതിരോധത്തിൽ ഊന്നൽ നൽകുക ' (The Evidences is Clear ,Invest in Prevention )


Related Questions:

ഇന്ത്യയിൽ കൂടുതലായി ഉപയോഗിച്ചുവരുന്ന ഡ്രഗ് ഇനങ്ങൾ ഏതൊക്കെയാണ് ?
അവശ്യമയക്കുമരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
റെക്ടിഫൈഡ് സ്പിരിറ്റിൽ നിന്നും പരമാവധി ജലത്തെ നീക്കം ചെയ്ത് ലഭിക്കുന്ന ആൽക്കഹോൾ ഏതാണ്?
നിയന്ത്രിത ഡെലിവറിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?