അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നത് എന്ന് ?Aസെപ്റ്റംബർ 28Bഒക്ടോബർ 1Cഒക്ടോബർ 2Dസെപ്റ്റംബർ 30Answer: B. ഒക്ടോബർ 1 Read Explanation: • 2023ലെ പ്രമേയം - Fulfilling the promises of the universal declaration of human rights for older persons ; Across generations • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന • ആദ്യമായി ആചരിച്ചത് - 1991Read more in App