App Logo

No.1 PSC Learning App

1M+ Downloads
അന്ത്രാഷ്‍ട്ര നാണയ നിധി (IMF) ന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത ലോക പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞൻ ആര് ?

Aക്രിസ്റ്റീന ജോർജീവ

Bഇർവിൻ ഫിഷർ

Cക്രിസ്റ്റീന ലെഗാർദെ

Dബി.കെ മദൻ

Answer:

B. ഇർവിൻ ഫിഷർ

Read Explanation:

ഐ എം എഫ് (International Monetary Fund) 

  • രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനം.
  • 190 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1944-ൽ രൂപീകൃതമായി
  • 1945 ഡിസംബർ 27ന് പ്രവർത്തനം ആരംഭിച്ചു.
  • 1945 ഡിസംബർ 27ന് തന്നെ പ്രവർത്തനം ആരംഭിച്ച ലോകബാങ്കും,IMFഉം 'ബ്രറ്റൺ വുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്നു 
  • വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം

പ്രഖ്യാപിത ലക്ഷ്യങ്ങൾ

  • രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക.
  • അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക.
  • വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക .

 


Related Questions:

North Atlantic Treaty Organisation signed in Washington on:
സാർക്ക് സ്ഥാപിതമായ വർഷം ?
The head quarters of the International Red Cross is situated in
G-8 ൽ നിന്നും 2014-ൽ പുറത്താക്കപ്പെട്ട രാജ്യമേത്?
"സ്റ്റെഡ്‌ഫാസ്റ്റ് ഡാർട്ട് 2025" എന്ന പേരിൽ സൈനികാഭ്യാസം നടത്തിയത് ?