App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Aന്യൂയോർക്ക്

Bവിർജീനിയ

Cനോർത്ത് കരോലിന

Dന്യൂജേഴ്സി

Answer:

A. ന്യൂയോർക്ക്

Read Explanation:

ഐക്യരാഷ്ട്രസഭ രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രണ്ടാം ലോകമഹായുദ്ധശേഷം രൂപീകൃതമായ പ്രസ്ഥാനമാണ്‌. യു. എൻ(UN) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നിവയാണ്‌ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെ ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്‌. ജോൺ ഡി. റോക്ഫെല്ലർ സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്.


Related Questions:

Who of the following was the U.N.O.'s first Secretary General from the African continent?
Head quarters of World Economic Forum?
How many members does the Economic and Social Council have?
ഇന്റർപോളിൻ്റെ ആസ്ഥാനം എവിടെയാണ് ?
UNDP ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ആസ്ഥാനം ?