ഉത്ക്കടമായ ശൃംഗാരപ്രതിപാദനം കൊണ്ട് കൃഷ്‌ണഗാഥയിൽ ചുരുക്കം ചില ഭാഗ ങ്ങൾ സഭ്യതയുടെ ആഭ്യന്തരത്തിൽ നിന്ന് വെളിക്കു ചാടി പോകുന്നുണ്ട്. - എന്നഭിപ്രായപ്പെട്ടത്
- ഡോ: പി. കെ. നാരായണപിളള
ജനിച്ച് അഞ്ഞൂറ് വർഷത്തോളം അന്ധതാമിശ്രവാസം ചെയ്തതിനുശേഷം ചിറ കുവച്ച് ഉറുമ്പുകളെപ്പോലെ മാത്രനേരം വെളിച്ചത്തു പറക്കുകയും ചിറകൊടിഞ്ഞു താഴെ വീഴുകയും ചെയ്ത ഒരു സാഹിത്യപദംഗം ആണ് ഭാരതഗാഥ എന്ന അഭിപ്രായപ്പെട്ടത് - ഡി പത്മനാഭനുണ്ണി