App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ അവയവം?

Aകരൾ

Bത്വക്ക്

Cകണ്ണ്

Dതുടയെല്ല്

Answer:

B. ത്വക്ക്

Read Explanation:

  •  സ്പർശം അറിയാൻ സഹായിക്കുന്നത് -ത്വക്ക് 
  • സ്പർശത്തിലൂടെ  നമുക്ക്  തിരിച്ചറിയാൻ  സാധിക്കുന്നത് - ചൂട് ,മിനുസം ,മാർദ്ദവം , ആകൃതി ,വലിപ്പം 

Related Questions:

500 ഗ്രാം വെള്ളത്തിലിട്ട് ഒരു 50 ഗ്രാം ഐസ്കട്ട് 50 മിനിറ്റ് കൊണ്ട് ഉരുകി വെള്ളമായി തീരും എന്ന് നേരത്തേ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്താവിക്കുന്നു എന്നത് ഏത്പ്രക്രിയാശേഷിക്ക് ഉദാഹരണമാണ് ?
മാറ്റിവയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം?
' വൈറ്റ് കെയിൻ ' നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹം ഏതാണ് ?
മനുഷ്യ നേത്രത്തിൽ ഏറ്റവും ഉള്ളിലുള്ള പാളി ഏതാണ് ?
തല പിറകോട്ട് തിരിച്ച് പിറകിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന പക്ഷി :