App Logo

No.1 PSC Learning App

1M+ Downloads
അന്നനാളത്തിൻ്റെ ചലനത്തെ എന്ത് വിളിക്കുന്നു?

Aഡയാലിസിസ്

Bപെരിസ്റ്റാൽസിസ്

Cമെറ്റമോർഫോസിസ്

Dആക്ടിനോമൈക്കോസിസ്

Answer:

B. പെരിസ്റ്റാൽസിസ്


Related Questions:

Which of the following is a digestive enzyme that works in the stomach to break down the food?
ആഹാരപദാർത്ഥത്തിലെ ജലം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് ?
മദ്യത്തിന്റെ ഏകദേശം എത്ര ശതമാനം ചെറുകുടലിൽ ആഗിരണം ചെയ്യുന്നു ?
നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?
lodine is used to detect which of the following constituents of food ?