App Logo

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സ്ഥാപിച്ച മൂന്നാമത്ത ഗവേഷണകേന്ദ്രത്തിന്റെ പേര് :

Aദക്ഷിൺ ഗംഗോത്രി

Bമൈത്രി

Cഅനഘ

Dഭാരതി

Answer:

D. ഭാരതി

Read Explanation:

  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യത്തെ ഗവേഷണ കേന്ദ്രം - ദക്ഷിണഗംഗോത്രി(1983)
  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച രണ്ടാമത്തെ ഗവേഷണ കേന്ദ്രം - മൈത്രി ( 1989 )
  • അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച മൂന്നാമത്തെ ഗവേഷണ കേന്ദ്രം - ഭാരതി (2012 )

Related Questions:

ചുവടെ കൊടുത്ത ദേശീയ ശാസ്ത്ര നയങ്ങളിൽ ഏതു നയമാണ് ഗവേഷണ രംഗത്തെ GDP 2% വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിക്കപെട്ടത് ?
നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ് ?
ദേശീയ ബാല ശാസ്ത്ര കോൺഗ്രസ്, ദേശീയ ശാസ്ത്ര ദിനം, ദേശീയ അദ്ധ്യാപക ശാസ്ത്ര കോൺഗ്രസ് എന്നിവ സംഘടിപ്പിക്കുന്ന ദേശീയ സ്ഥാപനം ?
പഞ്ചവത്സര പദ്ധതികളിൽ ഉൾപ്പെടാത്ത ശാസ്ത്ര സാങ്കേതിയ മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?
മെലാനിനുമായി ബന്ധപ്പെട്ട പുതിയ 135 ജീനുകൾ കണ്ടെത്തിയ ഇന്ത്യൻ ഗവേഷകൻ ?