App Logo

No.1 PSC Learning App

1M+ Downloads
അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ, "നിന്റെ കുടുംബത്തെ കേസിൽ കുടുക്കും!" എന്ന് ഭീഷണിപ്പെടുത്തിയാൽ, പ്രതി നൽകിയ കുറ്റസമ്മതം __________.

Aസാധുവും സ്വീകരിക്കാവുന്നതുമാണ്

Bഅസാധുവും സ്വീകരിക്കാനാകാത്തതുമാണ്

Cഅപ്രത്യക്ഷ തെളിവായി പരിഗണിക്കാം

Dരേഖപ്പെടുത്തിയാൽ മാത്രം അംഗീകരിക്കും

Answer:

B. അസാധുവും സ്വീകരിക്കാനാകാത്തതുമാണ്

Read Explanation:

  • ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല എന്ന് പരാമർശിക്കുന്ന BSA ലെ വകുപ് -22

  • കുറ്റസമ്മതം നൽകുന്നതിന് മുമ്പ്, സമ്മർദ്ദം, ഭീഷണി, ബലാത്കാരം, അല്ലെങ്കിൽ വാഗ്ദാനം എന്നിവയുടെ സ്വാധീനം പൂർണ്ണമായും ഒഴിവാക്കിയതായി കോടതി വിശ്വസിക്കുന്നുവെങ്കിൽ, ആ കുറ്റസമ്മതം കോടതി തെളിവായി ഉപയോഗിക്കാം


Related Questions:

ഔദ്യോഗിക ഗസറ്റിന്റെ ഡിജിറ്റൽ അല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പുകൾ സ്വീകാര്യമായ തെളിവുകളാണ് എന്ന് പറയുന്ന BSA സെക്ഷൻ ഏത് ?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
തൊഴിലിടത്തിൽ ഒരു ജീവനക്കാരൻ നല്‍കിയ രേഖാമൂല്യ പ്രസ്താവന വിശ്വാസയോഗ്യമായ തെളിവായിപരിഗണിക്കും എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?
1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?
സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും വിജ്ഞാപനങ്ങളിലുമുള്ള പൊതുജനപ്രാധാന്യമുള്ള വസ്തുതകൾ വീണ്ടും തെളിയിക്കേണ്ടതില്ല.എന്ന് പരാമർശിക്കുന്ന BSA-ലെ വകുപ് ഏതാണ്?