App Logo

No.1 PSC Learning App

1M+ Downloads
അന്വേഷണാത്മക പഠനത്തിൽ കൂടുതൽ എണ്ണം പ്രക്രിയാശേഷികളുടെ വികാസം സാധ്യമാകുന്ന ഘട്ടം ഏതാണ് ?

Aപ്രശ്നം ഏറ്റെടുക്കുന്ന ഘട്ടം (Engage)

Bഅന്വേഷണ ഘട്ടം (Explore)

Cകണ്ടെത്തൽ വിനിമയം ചെയ്യുന്ന ഘട്ടം (Explain)

Dതുടർപ്രവർത്തന ഘട്ടം (Extend)

Answer:

B. അന്വേഷണ ഘട്ടം (Explore)

Read Explanation:

അന്വേഷണാത്മക രീതി (Inquiry Method)

  • ഹ്യൂറിസ്റ്റിക് രീതി (Heuristic Method) കണ്ടെത്തൽ രീതി എന്നീ പേരുകളിൽ അറിയപ്പെടുന്ന പഠന രീതി - അന്വേഷണാത്മക രീതി 
  • ഹ്യൂറിസ്റ്റിക് രീതിയുടെ ഉപജ്ഞാതാവ് - പ്രൊഫ. ഹെന്റി എഡ്വേഡ് ആംസ്ട്രോങ്
  • "Heuristic" എന്ന പദം ഉണ്ടായത്  - “കണ്ടെത്തുക" എന്നർത്ഥം വരുന്ന "Heurisco" എന്ന വാക്കിൽ നിന്ന്

അന്വേഷണാത്മക പഠനത്തിൻറെ ഘട്ടങ്ങൾ
5 'E's

  1. Engage - പ്രശ്നം ഏറ്റെടുക്കൽ
  2. Explore - അന്വേഷിക്കൽ
  3. Explain - കണ്ടെത്തൽ വിനിമയം ചെയ്യൽ
  4. Extend or Elaborate - തുടർ പ്രവർത്തനങ്ങൾ, സാധ്യതകൾ
  5. Evaluate - വിലയിരുത്തൽ

അന്വേഷണ ഘട്ടം (Explore)

  • കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കുന്നു
  • പരികൽപ്പന രൂപീകരിക്കുന്നു
  • ഗ്രൂപ്പുകൾ വിവരങ്ങളോ തെളിവുകളോ ശേഖരിക്കുന്നു
  • ക്രമമായി രേഖപ്പെടുത്തുന്നു
  • വിവരങ്ങൾ പങ്കുവെക്കുന്നു
  • ഗ്രൂപ്പുകളുടെ വൈവിധ്യമാർന്ന അനുഭവങ്ങളും അറിവുകളും പങ്കുവച്ചുകൊണ്ട് പ്രത്യേക പ്രശ്നത്തെ സംബന്ധിച്ച കാഴ്ചപ്പാട് വികസിപ്പിക്കുന്നു

Related Questions:

Which among the following is one of the five basic principles of NCF 2005?
താഴെ പറയുന്നതിൽ പ്രൊജക്ട് മെഥേഡിന്റെ സവിശേഷത അല്ലാത്തത് ഏത് ? താഴെ പറയുന്നതിൽ പ്രൊജക്ട് മെഥേഡിന്റെ സവിശേഷത അല്ലാത്തത് ഏത് ?
Among the following statements which one comes under Four Pillars of education:
പാഠ്യപദ്ധതിയിൽ കാലഗണനക്ക് പ്രാധാന്യമുള്ളത് :
Which of the following is characteristic of scientific attitude?