അനൗപചാരിക സാമൂഹ്യ നിയന്ത്രണത്തിൽ ഉൾപ്പെടാത്തത് ?
Aകുടുംബം
Bമതം
Cസമപ്രായക്കാരുടെ സംഘം
Dപട്ടാളം
Answer:
D. പട്ടാളം
Read Explanation:
- സ്വസ്ഥപൂർണ്ണമായ ചുറ്റുപാട് ഉറപ്പു വരുത്തുവാനും നിലനിർത്താനുമായി ഓരോ സാമൂഹ്യ സംഘവും അംഗങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന നിയന്ത്രണം - സാമൂഹ്യ നിയന്ത്രണം
- സാമൂഹ്യ നിയന്ത്രണം രണ്ടുവിധം :-
-
- അനൗപചാരിക സാമൂഹ്യ നിയന്ത്രണം
- ഔപചാരിക സാമൂഹ്യ നിയന്ത്രണം
- അനൗപചാരിക സാമൂഹ്യ നിയന്ത്രണം :- നിയമമാക്കി രേഖപ്പെടുത്താത്ത സാമൂഹ്യ നിയന്ത്രണ മാർഗ്ഗങ്ങൾ
ഉദാ :- കുടുംബ, മതം, സമപ്രായക്കാരുടെ സംഘം
- ഔപചാരിക സാമൂഹ്യ നിയന്ത്രണം :- വ്യക്തമായ നിയമങ്ങൾ ഉള്ള സാമൂഹ്യ നിയന്ത്രണ മാർഗങ്ങൾ
ഉദാ :- പോലീസ്, പട്ടാളം, കോടതി, ജയിൽ