App Logo

No.1 PSC Learning App

1M+ Downloads
അപകടകരമായ ചരക്കുകൾ കൊണ്ട് പോകുന്ന ഓരോ ചരക്ക് വണ്ടിയുടെയും ഉടമ ചരക്കു വണ്ടിയുടെ ഡ്രൈവർ അയൽൺകൊണ്ട് പോകുന്ന ആചരക്കുകളുടെ സ്വഭാവം മനസിലാക്കാനുള്ള എല്ലാ പരിശീലങ്ങളും നേടിയുട്ടുണ്ടെന്നു ഉറപ്പു വരുത്തണം .റൂൾ ?

Aറൂൾ 135

Bറൂൾ 134

Cറൂൾ 133

Dറൂൾ 132

Answer:

A. റൂൾ 135

Read Explanation:

അപകടകരമായ ചരക്കുകൾ കൊണ്ട് പോകുന്ന ഓരോ ചരക്ക് വണ്ടിയുടെയും ഉടമ ചരക്കു വണ്ടിയുടെ ഡ്രൈവർ അയൽൺകൊണ്ട് പോകുന്ന ആചരക്കുകളുടെ സ്വഭാവം മനസിലാക്കാനുള്ള എല്ലാ പരിശീലങ്ങളും നേടിയുട്ടുണ്ടെന്നു ഉറപ്പു വരുത്തണം .


Related Questions:

പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ ?
എൻജിൻ ടെമ്പറേച്ചർ കൂടാനുള്ള കാരണങ്ങൾ :
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?
9 നും 4 വയസിനുമിടയിലുള്ള കുട്ടികളെ ഇരു ചക്ര വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദിക്കേണ്ടവ :
റൂൾ 93C പ്രകാരം ഒരു എയർപോർട്ട് പാസ്സന്ജറിന്റെ പരമാവധി വേഗത: