എൻജിൻ ടെമ്പറേച്ചർ കൂടാനുള്ള കാരണങ്ങൾ :Aകൂൾന്റിന്റെ അളവ് കുറഞ്ഞാൽBവാട്ടർ പമ്പ് തകരാറിലായാൽCറേഡിയേറ്റർ തകരാറിലായാൽDമേൽ പറഞ്ഞവയെല്ലാംAnswer: D. മേൽ പറഞ്ഞവയെല്ലാം Read Explanation: എൻജിൻ ടെമ്പറേച്ചർ കൂടാനുള്ള കാരണങ്ങൾ : കൂൾന്റിന്റെ അളവ് കുറഞ്ഞാൽ വാട്ടർ പമ്പ് തകരാറിലായാൽ റേഡിയേറ്റർ തകരാറിലായാൽRead more in App