App Logo

No.1 PSC Learning App

1M+ Downloads
അപകടത്തിൽ ഒരു വ്യക്തിയുടെ സെറിബെല്ലത്തിന് തകരാറ് സംഭവിച്ചു ഇത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു?

Aഐച്ഛിക ചലനങ്ങളുടെ നിയന്ത്രണം ഇല്ലാതാകുന്നു

Bശരീര തുലനനില പാലിക്കപ്പെടുന്നില്ല

Cഹൃദയസ്‌പന്ദനം നിലയ്ക്കുന്നു

Dഓർമ്മയ്ക്ക് തകരാറ് സംഭവിക്കുന്നു

Answer:

B. ശരീര തുലനനില പാലിക്കപ്പെടുന്നില്ല

Read Explanation:

  • സെറിബെല്ലം മസ്തിഷ്‌കത്തിന്റെ (Brain) ഒരു പ്രധാന ഭാഗമാണ്, അത് പ്രധാനമായും ശരീര തുലനനില (Balance) സംരക്ഷിക്കാനും ചലനങ്ങൾ ഏകോപിപ്പിക്കാനും സഹായിക്കുന്നു.

  • അപകടത്തിൽ സെറിബെല്ലത്തിന് തകരാറുണ്ടായാൽ, വ്യക്തിക്ക് ചലന ഏകോപനം (Motor Coordination) നഷ്ടപ്പെടുകയും ശരീര തുലനനില നഷ്ടമാവുകയും ചെയ്യും.

  • ഇതിനു അറ്റാക്സിയ (Ataxia) എന്നാണ് വൈദ്യശാസ്ത്രപരമായ പേര്.


Related Questions:

....... lobe is associated with vision.
EEG used to study the function of :
മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം ഏതാണ് ?
The human brain is situated in a bony structure called ?
ശരീര തുലനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?