App Logo

No.1 PSC Learning App

1M+ Downloads
മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത്?

Aതലച്ചോറിനെ

Bശ്വാസകോശത്ത

Cരക്ത ചംക്രമണത്തെ

Dകരളിനെ

Answer:

A. തലച്ചോറിനെ


Related Questions:

മസ്തിഷ്കത്തിൻ്റെ പ്രവർത്തനം മനസ്സിലാക്കാനുള്ള സംവിധാനം ഏത് ?
അപകടത്തിൽ ഒരു വ്യക്തിയുടെ സെറിബെല്ലത്തിന് തകരാറ് സംഭവിച്ചു ഇത് ആ വ്യക്തിയെ എങ്ങനെ ബാധിക്കുന്നു?
കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗമേത് ?
' ഡോപാമിൻ ' എന്ന നാഡീയ പ്രേഷകത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം :
സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് ടെസ്റ്റ് നടത്തുന്നത് ഏത് രോഗനിർണ്ണയത്തിനാണ് ?