ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?A368B358C468D458Answer: B. 358 Read Explanation: BNS - ലെ വകുപ്പുകളുടെ എണ്ണം - 358BNS - ലെ അധ്യായങ്ങളുടെ എണ്ണം - 20 BNS - ലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം - 175 BNS - ൽ കൂട്ടിച്ചേർത്ത വകുപ്പുകളുടെ എണ്ണം - 8 BNS - ൽ നിന്നും ഒഴിവാക്കിയ വകുപ്പുകളുടെ എണ്ണം - 22 Read more in App