App Logo

No.1 PSC Learning App

1M+ Downloads
വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ അകലം

A67cm

B34cm

C25cm

D22cm

Answer:

C. 25cm

Read Explanation:

  • വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ അകലം -25cm

Screenshot 2025-02-13 101249.png
  • വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കൂടിയ അകലം -അനന്ത (infinity)


Related Questions:

At sunset, the sun looks reddish:
ആവർധനം -ve ആകുമ്പോൾ പ്രതിബിബത്തിന്റെ സ്വഭാവം

10 cm ഫോക്കസ് ദൂരമുള്ള ഒരു കോൺകേവ് ദർപ്പണത്തിനു മുന്നിൽ 5 cm അകലെ വസ്തുവച്ചാൽ രൂപീകരിക്കുന്ന പ്രതിബിംബം

  1. വലുതും യാഥാർത്ഥവും
  2. ചെറുതും യാഥാർത്ഥവും
  3. വലുതും മിഥ്യയും
  4. ചെറുതും മിഥ്യയും
    എന്തിന്റെ അപവർത്തന പ്രവർത്തനം മൂലമാണ് മിയാൻഡാറുകൾ രൂപപ്പെടുന്നത് ?
    ജലത്തിൻറെ അപവർത്തനാങ്കം എത്രയാണ്?