അപൂർണ്ണ പ്രകട സ്വഭാവം എന്ന അല്ലിക്ക് ജീൻ ഇടപെടൽ, എൻസൈമുകളുടെ നിർമ്മാണത്തിൽ ആശാസ്യമല്ല എന്തുകൊണ്ട്?
Aa) പൂർണ്ണമായ പ്രവർത്തന യോഗ്യമായ എൻസൈം ഉല്പാദിപ്പിക്കാൻ കഴിയാറില്ല
Bb) പ്രവർത്തനക്ഷമത തീരെ ഇല്ലാത്ത എൻസൈം ഉല്പാദിപ്പിക്കപ്പെടുന്നു.
Cc) എൻസൈം നിർമ്മിക്കപ്പെടാതെ ഇരിക്കാം
Dd) ഇവയെല്ലാം