App Logo

No.1 PSC Learning App

1M+ Downloads
'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?

Aആഫ്രോ - ഏഷ്യൻ ഗെയിംസ്

Bഏഷ്യൻ ഗെയിംസ്

Cകോമൺവെൽത്ത് ഗെയിംസ്

Dഒളിംപിക്‌സ്

Answer:

B. ഏഷ്യൻ ഗെയിംസ്


Related Questions:

ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ ?
'ചാമ്പ്യൻസ് ട്രോഫി' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
2024 ൽ പുരുഷ ഡിസ്‌കസ് ത്രോയിൽ ലോക റെക്കോർഡ് നേടിയ താരം ആര് ?
ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീം മെഡൽ നേടിയ ഒളിമ്പിക്സ് ഏത് ?
2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?