App Logo

No.1 PSC Learning App

1M+ Downloads
ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീം മെഡൽ നേടിയ ഒളിമ്പിക്സ് ഏത് ?

A2024 പാരീസ്

B2020 ടോക്കിയോ

C2016 റിയോ

D2012 ലണ്ടൻ

Answer:

A. 2024 പാരീസ്

Read Explanation:

• ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീമിൽ നിന്ന് മെഡൽ നേടിയ താരം - സിൻഡി എൻഗംബ • വനിതകളുടെ 75 കിലോഗ്രാം ബോക്സിങ്ങിൽ ആണ് വെങ്കല മെഡൽ നേടിയത് • കാമറൂണിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ വ്യക്തിയാണ് സിൻഡി എൻഗംബ. എന്നാൽ ഇവർക്ക് പൗരത്വം തെളിയിക്കുന്ന രേഖകളെല്ലാം നഷ്ടപ്പെട്ടിരുന്നു • രേഖകളിൽ ഒരു രാജ്യത്തിൻ്റെ മേൽവിലാസമോ ഉയർത്തിപ്പിടിക്കാൻ ഒരു പതാകയുമില്ലാത്തവരാണ് അഭയാർത്ഥി ടീമിൽ ഉൾപ്പെടുന്നത് • അഭയാർത്ഥി ടീം ഒളിമ്പിക്സ് പതാകയുടെ കീഴിലാണ് അണിനിരക്കുന്നത്


Related Questions:

അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൻ്റെ 2025 ക്ലാസ്സിലേക്ക് ഉൾപ്പെട്ട വനിതാ ടെന്നീസ് താരം ?
ഇന്ത്യൻ ഹോക്കിയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ?
Where were the first Asian Games held?
2022-ലെ ഫ്രഞ്ച് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയത് ?
'Straight from The Heart' എന്ന പുസ്തകം താഴെ തന്നിരിക്കുന്നവയിൽ ഏത് പ്രശസ്ത കായിക താരത്തിൻ്റെ ആത്മകഥയാണ്?