അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിൻ്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങായി മാറും. എങ്കിൽ അപ്പുവിന്റെ പ്രായം എത്ര ?
A3
B6
C4
D9
Answer:
A. 3
Read Explanation:
അപ്പുവിൻ്റെ പ്രായം X ആയാൽ
അമ്മയുടെ പ്രായം = 9X
9 വർഷം കഴിഞ്ഞാൽ
അപ്പുവിൻ്റെ പ്രായം= X + 9
അമ്മയുടെ പ്രായം= (9X + 9)
9 വർഷം കഴിയുമ്പോൾ അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിൻ്റെ 3 മടങ്ങായി മാറും
അമ്മയുടെ പ്രായം = 3(അപ്പുവിൻ്റെ പ്രായം)
(9X + 9) = 3(X + 9)
9X + 9 = 3X + 27
6X = 18
X =18/6 = 3