App Logo

No.1 PSC Learning App

1M+ Downloads
അപ്പുവിന്റെ വയസ്സിന്റെ 8 മടങ്ങാണ് അമ്മയുടെ വയസ്സ് മൂന്ന് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വയസ്സ് അപ്പുവിന്റെ വയസ്സിന്റെ 5 മടങ്ങ് ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?

A28

B32

C35

D36

Answer:

B. 32

Read Explanation:

അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് X ആയാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് 8X മൂന്നു വർഷങ്ങൾക്കുശേഷം (X + 3)/(8X + 3) = 1/5 5(X + 3) = 8X + 3 5X + 15 = 8X + 3 3X = 12 X = 12/3 = 4 അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് = X = 4 അമ്മയുടെ ഇപ്പോഴത്തെ വയസ്സ് = 8X = 32


Related Questions:

മൂന്നു സഹോദരന്മാരുടെ വയസ്സുകൾ 2:3:5 എന്ന അംശബന്ധത്തിലാണ്. അവരുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്തയാളുടെ പ്രായം എത്ര?
The sum of ages of 5 children born at intervals of four years is 80. What is the age of the eldest child?
The sum of the ages of a mother, son and daughter is 70 years. If the mother is thrice as old as her son, and the daughter is 5 years older than her brother, how old is the mother?
The average age of Yamuna and her daughter, Sathvika, is 21 years. The ratio of their ages is 5: 2. Find the age of Sathvika.
മകൻ ജനിക്കുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ ഇപ്പോഴത്തെ വയസ്സിന് തുല്യമായിരുന്നു. അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് 48 ആണെങ്കിൽ മകന്റെ വയസ്സ് 10 വർഷം മുമ്പ് എത്ര ?