ഇപ്പൊൾ രാമുവിനു 9 വയസ്സും രാജന് 10 വയസ്സും രവിക്ക് 11 വയസ്സും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 48 ആകും?A6B5C4D3Answer: A. 6 Read Explanation: X വർഷം കഴിയുമ്പോൾ വയസുകളുടേ തുക 48 ആകും എന്ന് എടുത്താൽ ഓരോ ആളുടെയും വയസ്സിൻ്റെ കൂടെ X കൂടും 9+X+10+X+11+X = 48 30 + 3X = 48 3X = 18 X = 6Read more in App