App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമം പാസാക്കിയ രാജാവ്?

Aപാലിയത്തച്ചൻ

Bമാർത്താണ്ഡവർമ്മ

Cകൊച്ചി മഹാരാജാവ്

Dതിരുവിതാംകൂർ രാജാവ്

Answer:

C. കൊച്ചി മഹാരാജാവ്


Related Questions:

തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സെക്ഷൻ 33 -വാറന്റില്ലാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനും അനധികൃത മദ്യം, വാഹനങ്ങൾ മുതലായവ പിടിച്ചെടുക്കാനും അധികാരം നൽകുന്ന വകുപ്പ്.
  2. സെക്ഷൻ 34 (1) - ഏതെങ്കിലും ഒരു അബ്കാരി ഓഫീസർക്ക്, ഏതെങ്കിലും വ്യക്തി ഈ നിയമപ്രകാരം കുറ്റകൃത്യം ചെയ്യുന്നതായി കണ്ടാൽ വാസസ്ഥലം ഒഴികെയുള്ള ഏതൊരു തുറസ്സായ സ്ഥലത്തു വച്ചും ഏതൊരാളെയും വാറന്റില്ലാതെ തന്നെ അറസ്റ്റുചെയ്യാം.
  3. മദ്യമോ മറ്റു ലഹരി പദാർത്ഥങ്ങളോ കൈവശം ഉണ്ടെന്നോ അല്ലെങ്കിൽ അങ്ങനെയുണ്ടെന്ന് സംശയിക്കാൻ ന്യയമായ കാരണം ഉളവാക്കുന്ന ഏതൊരാളെയോ, വണ്ടിയോ, മൃഗത്തെയോ, പാത്രമോ, പൊതിയോ ആ ഉദ്യോഗസ്ഥന് പരിശോധന നടത്താവുന്നതാണ്.
കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ് സൂക്ഷിപ്പുമുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള 'അബ്കാരി ലോക്ക് ' നൽകുവാൻ ചട്ട പ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് :
അബ്കാരി നിയമത്തിന്റെ ഉദ്ദേശലക്ഷ്യം എന്ത്?
Who is the licensinmg authority of license FL8A?
അബ്കാരി ആക്ടിലെ സെക്ഷൻ 4 (d )പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ചാണ് അബ്കാരി ഇൻസ്പെക്ടർമാരെ നിയമിച്ചത്.അവർക്ക് അബ്കാരി ആക്ട് ഭാരമേല്പിച്ചിട്ടുള്ള പ്രവർത്തനങ്ങളും ചുമതലകളും നിർവഹിക്കാൻ കഴിയും.മേൽ പറഞ്ഞ വിഭാഗങ്ങളിൽ ഏതാണ് സെക്ഷൻ 4 (ഡി)ഇൽ വിവരിക്കുന്ന ചുമതലകൾക്കും അധികാരങ്ങൾക്കും അനുയോജിക്കുന്നത് ?