App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി ആക്ടിലെ സെക്ഷൻ 3(2B)യിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം എന്താണ് ?

Aബോണ്ടഡ് വെയർഹൗസ്

Bചെത്തൽ

Cകയറ്റുമതി

Dഇറക്കുമതി

Answer:

A. ബോണ്ടഡ് വെയർഹൗസ്

Read Explanation:

• ബോണ്ടഡ് വെയർഹൗസ് - കരാർ അടിസ്ഥാനത്തിൽ മദ്യം സംഭരിച്ച് വച്ചിരിക്കുന്ന സംഭരണശാലകൾ • ഇറക്കുമതിയെ കുറിച്ച് പ്രതിപാദിക്കുന്നത് - സെക്ഷൻ 3(16) • കയറ്റുമതിയെ കുറിച്ച് പ്രതിപാദിക്കുന്നത് - സെക്ഷൻ 3(17) • ചെത്തലിനെ കുറിച്ച് പ്രതിപാദിക്കുന്നത് - സെക്ഷൻ 3(22)


Related Questions:

എക്‌സൈസ് ഡിപ്പാർട്മെന്റിൽനിലവിലുള്ള ഹൈറാർക്കിക്കൽ നിരയിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ അടുത്ത ഔദ്യോഗിക മേലുദ്യോഗസ്ഥൻ :

  1. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ

  2. എക്‌സൈസ് ഡിവിഷൻ ഓഫീസ് മാനേജർ

  3. EHQ സൂപ്രണ്ട്

  4. EHQ ന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :
പൊതു സ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ് . മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വെക്കുവാൻ പാടില്ല എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
എന്താണ് വെയർഹൗസ് ?