അബ്കാരി ഇൻസ്പെക്ടറിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?Aസെക്ഷൻ 3(6)Bസെക്ഷൻ 3(7)Cസെക്ഷൻ 4(6)Dസെക്ഷൻ 4(7)Answer: A. സെക്ഷൻ 3(6) Read Explanation: Abkari Inspector - Section 3(6)“അബ്കാരി ഇൻസ്പെക്ടർ” എന്നാൽ അബ്കാരി നിയമത്തിലെ സെക്ഷൻ 4 (d)പ്രകാരം നിയമിതനായ ഉദ്യോഗസ്ഥൻ Read more in App