App Logo

No.1 PSC Learning App

1M+ Downloads
ബോണ്ടഡ് വെയർഹൗസിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (2 B)

Bസെക്ഷൻ 3 (2 C)

Cസെക്ഷൻ 3 (3 B)

Dസെക്ഷൻ 3 (3 C)

Answer:

A. സെക്ഷൻ 3 (2 B)

Read Explanation:

Bonded Warehouse - Section 3(2B)

  • സെക്ഷൻ 3(2B) - ബോണ്ടഡ് വെയർഹൗസിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ

  • കരാറടിസ്ഥാനത്തിൽ മദ്യം സംഭരിച്ചു വച്ചിരിക്കുന്ന സംഭരണശാലകൾ - ബോണ്ടഡ് വെയർഹൗസുകൾ


Related Questions:

സംഭരണശാലയെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
'Bottle' പ്രതിപാദിക്കുന്ന അബ്കാരി ആക്ട് സെക്ഷൻ ഏത് ?
മജിസ്ട്രേറ്റിനു മുന്നിൽ സാക്ഷികളെ ഹാജരാക്കാൻ അബ്കാരി ഇൻസ്പെക്‌ടർക്കുള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ ബിയറിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?