App Logo

No.1 PSC Learning App

1M+ Downloads
'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aകാന്തികത

Bതാപനില

Cപ്രകാശം

Dശബ്ദം

Answer:

B. താപനില

Read Explanation:

  • സാധ്യമായ ഏറ്റവും കുറഞ്ഞ താപനിലയാണ് അബ്സൊല്യൂട്ട് സീറോ
  • അബ്സൊല്യൂട്ട് സീറോ താപനിലയിൽ കണികകൾ നിശ്ചലമായിരിക്കും
  • അബ്സൊല്യൂട്ട് സീറോ താപനില = 0 കെൽവിൻ = -273.15 ഡിഗ്രി സെൽഷ്യസ് =  -460 ഡിഗ്രി ഫാരൻ ഹീറ്റ്

Related Questions:

ചൂടാക്കിയപ്പോൾ ഒരു സിലിണ്ടറിന്റെ നീളം 2 % കൂടിയെങ്കിൽ അതിന്റെ പാദ വിസ്തീർണ്ണം എത്ര കൂടും
മോളാർ വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് കണ്ടെത്തുക
കെൽവിൻ-പ്ലാങ്ക് പ്രസ്താവന അനുസരിച്ച്, ഒരു താപ സ്രോതസ്സിൽ നിന്ന് ആഗിരണം ചെയ്ത താപം പൂർണ്ണമായും എന്താക്കി മാറ്റാൻ സാധ്യമല്ല?
ഒരു പൂർണ തമോവസ്തുവിന്റെ ആഗിരണ ശക്തി എത്ര ?
100° Cൽ ജലത്തിൻറെ ബാഷ്പീകരണ ലീനതാപം എത്രയാണ് ?