App Logo

No.1 PSC Learning App

1M+ Downloads
അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 3(8)

Bസെക്ഷൻ 4(8)

Cസെക്ഷൻ 3(10)

Dസെക്ഷൻ 4(9)

Answer:

A. സെക്ഷൻ 3(8)

Read Explanation:

Toddy (കള്ള്) - Section 3(8)

  • സെക്ഷൻ 3(8) - അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ

  • ‘’കള്ള്’’, എന്നാൽ തെങ്ങ്, പന, ഈന്തപ്പന തുടങ്ങിയ ഏതു തരം പനമരങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത പുള്ളിപ്പിച്ചതോ, പുളിപ്പിക്കാത്തതോ ആയ ലഹരി മുക്തമായ പാനീയം


Related Questions:

ലഹരി പദാർത്ഥങ്ങൾ നിർമ്മിക്കാനും കൈവശം വെയ്ക്കുവാനും അധികാരമുള്ള വ്യക്തികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷ ൻ ഏത് ?
അബ്‌കാരി ആക്‌ടിൽ വിദേശ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
ഉത്പാദനത്തെ (Manufacture )ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം എത്ര ?