മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
Aസെക്ഷൻ 7(1)
Bസെക്ഷൻ 7(2)
Cസെക്ഷൻ 7
Dസെക്ഷൻ 8
Answer:
C. സെക്ഷൻ 7
Read Explanation:
സെക്ഷൻ 7 - മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ
സെക്ഷൻ 7 (1) - മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യുന്നതിന് സർക്കാരിന്റെയോ സർക്കാരിന്റെ അംഗീകാരം ലഭിച്ച ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ അനുമതി കൂടാതെ കയറ്റുമതി ചെയ്യാൻ പാടില്ല