Challenger App

No.1 PSC Learning App

1M+ Downloads
അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുമ്പോൾ രാസപ്രവർത്തന നിരക്കിനു എന്ത് സംഭവിക്കുന്നു ?

Aമാറ്റമില്ലാതെ നില്കുന്നു

Bരാസപ്രവർത്തന നിരക്ക് വർധിക്കുന്നു

Cരാസപ്രവർത്തന നിരക്ക് കുറയുന്നു

Dമേല്പറഞ്ഞവയെല്ലാം

Answer:

B. രാസപ്രവർത്തന നിരക്ക് വർധിക്കുന്നു

Read Explanation:

  • സമയം കടന്നു പോകുമ്പോൾ, അഭികാരകങ്ങളുടെ ഗാഢത കുറയുന്നതനുസരിച്ച് രാസപ്രവർത്തന നിരക്കും കുറയുന്നു. അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുന്നതിനുസരിച്ച് രാസപ്രവർത്തന നിരക്ക് കൂടുന്നു.


Related Questions:

ലൂയിസ് പ്രതീകത്തിൽ ഡോട്ട് എന്തിനെ സൂചിപ്പിക്കുന്നു
image.png
A substance that increases the rate of a reaction without itself being consumed is called?
ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?
താഴെ തന്നിരിക്കുന്നവയിൽ ബന്ധനക്രമം കൂടിയ തന്മാത്ര ഏത് ?